Thursday, March 3, 2011

വള്ളുവനാടൻ, ഗ്രാമ കാഴ്ച

9 comments:

  1. ഇത് ശരിക്കും ഉള്ളത് തന്നെയോ!!?ശരിക്കുമുള്ളതാണെങ്കിൽ...നിങ്ങൾക്ക് നന്ദി..എന്റെ മനസ്സ് കുളിർപ്പിച്ചതിന്.

    ReplyDelete
  2. അങ്ങോട്ട്‌ പോകാന്‍ തോന്നുന്നു.
    വയ്കോലുണ്ടകള്‍ ഒരുകുന്ന് ഓര്‍മകളുണ്ടാക്കി.
    നന്ദി.

    ReplyDelete
  3. നന്നായിരിക്കുന്നു.
    ആശംസകള്‍.
    മറ്റൊരു വള്ളുവനാട്ടുകാരന്‍ :)

    ReplyDelete
  4. പാറപ്പുറത്തിന്റെ ആശ്വാസമായി കുറച്ച് പച്ചപ്പ്, വൈക്കോല്‍ കുണ്ട... നന്നായിരിക്കുന്നു.

    ReplyDelete
  5. എന്റെ വള്ളുവനാട് ....

    ReplyDelete
  6. കൊള്ളാം...
    ബ്ലോഗ് ലേ ഔട്ട് ആകെ പൊട്ടിത്തകര്‍ന്നു കിടക്കുകയാണല്ലോ!!!

    ReplyDelete