Wednesday, October 6, 2010

അരളി പൂവ്

10 comments:

  1. നല്ല ഭംഗി......

    ReplyDelete
  2. ചിത്രം മനോഹരം...
    ഒരു സംശയം ഇതാണോ അരളി?

    ReplyDelete
  3. ഭരണിക്കാലത്ത് തിറയുടെ കഴുത്തിലെ മാലയിലും ഈ ഭംഗി കാണാറുണ്ട് അരളിപ്പൂവിന്.

    ReplyDelete
  4. വളരെ നല്ല ചിത്രം.

    ReplyDelete
  5. നല്ല പടം.ഇതു പക്ഷെ ഈഴച്ചെമ്പകമാണ്..ഞങ്ങളുടെ അത്യുത്തരകേരളത്തിൽ പൂരോത്സവം നടക്കുമ്പോൾ ചെറിയ പെൺകിടാങ്ങൾ പൂവിടാനായും കാമദേവന്റെ രൂപമുണ്ടാക്കാനും ഉപയോഗിക്കുന്ന പ്രധാന പൂവാണിത്..ഇതിന്റെ തടിയിൽ വെളുത്ത, പാലുപോലുള്ള കറയുണ്ട്..വലിയ തീക്കൂന കൂട്ടി ഞങ്ങളുടെ ഒറ്റക്കോലം[തെയ്യം]നാടിന്റെ ദുരിതങ്ങൾ തീർക്കാൻ കനൽക്കൂനയിൽച്ചാടുമ്പോൾ മേലേരി തീർക്കാനും പ്രധാനമായും ചെമ്പകത്തടിയാണ് ഉപയോഗിക്കുന്നത്..ഗുളികൻ ദൈവത്തെ കുടിയിരുത്താനും ചെമ്പകമരം ഉപയോഗിക്കുന്നു..

    ReplyDelete
  6. "ചെമ്പക പൂ മൊട്ടിനുള്ളില്‍ വസന്തം വന്നു.."

    ReplyDelete