Monday, January 3, 2011

കൊടകര പാടം...

15 comments:

  1. കൊടകര എന്ന സ്ഥലം എവിടെയാ?

    ReplyDelete
  2. മനോഹരം!
    കുട്ടനാട്ടിലാണോ..?

    ReplyDelete
  3. നെൽ‌പ്പാടങ്ങൾ ഇന്നും നിലനിൽക്കുന്നല്ലോ!
    ഹൃദ്യമായ കാഴ്ച!

    ReplyDelete
  4. കൊടകരപുരാണം എന്നൊരു ബ്ലോഗ് കണ്ടതായ് ഓര്‍ക്കുന്നു.
    ഇവിടെ ബ്ലോഗറുടെ സ്ഥലം പാലക്കാടെന്ന് കാണുന്നു.
    അപ്പൊ കൊടകര പാലക്കാടെ തന്നെ അല്ലെ?

    ചിത്രം മനോഹരമായിട്ടുണ്ട്.
    പുതുവര്‍ഷാശംസകളോടെ..

    ReplyDelete
  5. നൊസ്റ്റാൾജിക്...നല്ല ചിത്രം.

    കൊടകര കൊടകര എന്നുപറയുന്ന സ്ഥലം അടിമാലി അണ്ടിപ്പിള്ളിക്കാവ് വഴി പോത്താനിക്കാട് പോകുന്ന വഴിയാണ്..ചുമ്മാ...

    കൊടകര എന്ന പ്രദേശം മ്മടെ തൃശ്ശൂരില്ലെ തൃശ്ശൂർ അവിടേന്ന് മ്മടെ ചാലക്കുടിയ്ക്ക് പോകുന്ന റൂട്ടിൽ ഏതാണ്ട് ദേ ഇത്രേം കഴിയുമ്പോൾ കാണുന്ന സ്ഥലമാണിഷ്ടാ...ഒരു ജ്യാതി പെടപ്പൻ ദേശാണിഷ്ടാ, മ്മടെ സ്വന്തം വിശാലന്റെ സ്വന്തം സ്ഥലം..!

    ReplyDelete
  6. നല്ല ഭംഗിയുണ്ട്....

    ReplyDelete
  7. കൊടകര വടകര വളവിൽ 60 തെങ്ങുണ്ട്‌...
    60 തെങ്ങിൽ 60 നത്തുണ്ട്...

    ഈ കൊടകര തന്നെയാണ്‌ ആ കൊടകരയും...

    ReplyDelete
  8. @നിസുവിനു കൊടകര അറിയില്ലേ? മ്മ്ടെ ശ്ശൂര്! പടം നന്നായിരിക്കുന്നു മാഷേ! അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് കൊണ്ട് ഈ ഫോട്ടൊ സൂക്ഷിച്ചു വെയ്ക്കൂ.

    ReplyDelete
  9. നന്നായിട്ടുണ്ട്

    ReplyDelete
  10. ഗ്രാമീണ ഭംഗി, ഇതിനൊപ്പം ചേരാന്‍ വേറെ എന്തിനാവും

    ReplyDelete