Thursday, February 10, 2011

കരിമ്പന


പാലക്കാടൻ ഗ്രാമത്തിലേ വൈകുന്നേര കാഴ്ച

6 comments:

  1. ഈ സ്ഥലം ഒട്ടും അപരിചിതമായി തോന്നുന്നില്ല. ഇങ്ങനെ കാറ്റുപിടിച്ച കരിമ്പനകള്‍ക്കിടയില്‍,നീണ്ടു പോകുന്ന ഒരിടവഴിയിലൂടെയാണെന്നു തോന്നുന്നു,വരും വരായ്കകളുടെ ഓര്‍മ്മകളേയും പേറി,പണ്ടുപണ്ട് ഓന്തുകള്‍ ക്കും ദിനോസറുകള്‍ ക്കും മുന്‍പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവ ബിന്ദുക്കള്‍ നടക്കാനിറങ്ങിയത്.

    ReplyDelete
  2. കരിമ്പനകളുടെ നാട്ടില്‍....

    ReplyDelete
  3. naattu vazhiyiloode oru yaathra..kollaam tou..enikum und oru photo blog..

    ReplyDelete