Thursday, March 17, 2011

പൂവ്‌


പേരറിയാത്ത പൂവ്‌....

9 comments:

  1. ഇതിന്‍റെ പേര് ആര്‍ക്കെങ്കിലും അറിയുമായിരിക്കും അല്ലെ ?

    ReplyDelete
  2. ഒരിലയെങ്കിലും കണ്ടിരുന്നെങ്കില്‍ ഒരു പക്ഷെ അറിയാന്‍ ശ്രമിക്കായിരുന്നു.

    പൂ കൊള്ളാം.

    ReplyDelete
  3. ഈ ഭൂലോകത്ത് ഇങ്ങനേയും ഒരു പൂവോ? പ്രഭഞ്ചത്തിന്റെ സൃഷ്ടിപ്പ് അത്ഭുതം തന്നെ

    ReplyDelete
  4. കുങ്കുമം തൊട്ട നിലാത്തുള്ളി..

    ReplyDelete
  5. പേരെന്തായാലും ചിത്രം അടി പൊളി
    ആശംസകൾ

    ReplyDelete
  6. അതേ പേരെന്തായാലെന്താ....
    അടിപൊളി.... :)

    ReplyDelete
  7. പൂവു വെളുത്തതു പോലെ.

    സാധ്യതയുണ്ട്‌ കേട്ടൊ ഇതിന്റെ ഒരു തയ്യ്‌ ഞാന്‍ ചട്ടിയില്‍ വളര്‍ത്തിയപ്പോള്‍ പൂവിന്റെ നിറം മാറിപ്പോയിരുന്നു.
    ഞങ്ങള്‍ ഇതിനെ സൂര്യകാന്തി എന്നു വിളിക്കും
    ഓ ടൊ
    ഈ ടെമ്പ്ലേറ്റില്‍ ഉള്ള പോസ്റ്റുകള്‍ക്ക്‌ കമന്റെഴുതാന്‍ ഓഫീസില്‍ നിനും സാധിക്കില്ല.

    ReplyDelete
  8. ആകാശമുല്ല അല്ലേ ,(ആയിരിക്കും ന്നാ തോന്നുന്നത് :) )

    ReplyDelete