Tuesday, March 22, 2011

ഉണരുണരൂ.....

10 comments:

  1. വേലിക്കരികിലും റോഡിലും ഒക്കെ ഒത്തിരി കാണാറുണ്ടായിരുന്നു ഈ പൂവ്. ഇപ്പോള്‍ ചുരുക്കമെന്നു തോന്നുന്നു.

    ReplyDelete
  2. വേലിക്കരിലില്‍ കാണുന്നതുകൊണ്ടായിരിക്കും ഞങ്ങള്‍ വേലിപ്പരുത്തി എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌. ഇതിന്റെ പഴുത്ത കായ വളരെ ഇഷ്ടമായിരുന്നു തിന്നു കഴിഞ്ഞാല്‍ ചുണ്ടും നാവും നീലിച്ചിരിക്കും.
    ഇവിടെ ഇഷ്ടം പോലെ ഉണ്ട്‌

    ReplyDelete
  3. പൂച്ചെടി പൂവ്‌.
    പൂചെടികായ പഴുത്ത് കറുത്താല്‍ തിന്നാറുണ്ട്.
    ചുണ്ടും നാവും നീലിക്കാറില്ല.

    ReplyDelete
  4. അരിപ്പൂവ്. അങ്ങനെയാ ഞങ്ങള്‍ വിളിക്ക്യാ..നല്ല പടം

    ReplyDelete
  5. ഇഷ്ടപ്പെട്ടു

    ReplyDelete
  6. നല്ല ചിത്രം ... ഇഷ്ട്ടപ്പെട്ടു...

    ReplyDelete
  7. നന്നായിട്ടുണ്ട് ,ഇടതുവശം കുറച്ചു ക്രോപ്പിയാല്‍ കൂടുതല്‍ മനോഹരം ആകുമെന്ന് തോന്നുന്നു

    ReplyDelete
  8. Common Jezebel എന്ന ഇനത്തില്‍ പെട്ട ശലഭം...........
    പണ്ട് ഒരുപാടുണ്ടായിരുന്നു..... ഇപ്പോള്‍ വളരെ വിരളമായെ കാണുന്നുള്ളൂ.
    പിന്നെ അരിപൂ ഇന്നും ഒരുപാടുണ്ട്.......... കൂടുതലും മിശ്ര നിറങ്ങള്‍ ആണെന്ന് മാത്രം.
    ലെഫ്റ്റ് സൈഡ് ക്രോപ് ചെയ്താല്‍ മിഴിവ് കൂടുമായിരുന്നു.

    ReplyDelete