Monday, April 11, 2011

നീന്തി നീന്തി .......


വെയിൽ ഒഴുകിപോകും മുൻപേ
മറുകരയെത്തേണം

7 comments:

  1. വെണ്‍മേഘത്തുണ്ടിന്‍റെ പാച്ചില്‍ മനോഹരം..!

    ReplyDelete
  2. മേഘ ചലനം അനുഭവപ്പെടുന്നുണ്ട്, അനുമോദനം!

    ReplyDelete
  3. കൊള്ളാം നല്ല ചിത്രം ...

    ReplyDelete
  4. ഉം,ഒറ്റക്ക് താണ്ടേണ്ട ആകാശങ്ങള്‍...

    ReplyDelete
  5. നന്നായി.. ആശംസകൾ

    ReplyDelete